എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് ഓൺലൈനായി നാല്, അഞ്ച് തീയതികളിൽ നടക്കും.വിവരങ്ങൾക്ക് ഫോൺ.04828 212424.