പാലാ: മഹാത്മാഗാന്ധി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ എത്തേണ്ടതാണെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.