കോട്ടയം: കേരളസംഗീത നാടക അക്കാഡമിയും നാദോപാസന സംഗീത സഭയും ചേർന്നു 4ന് അഞ്ചു മുതൽ കുട്ടികളുടെ ലൈബ്രറി രാഗം ഓഡറ്റോറിയത്തിൽ കർണാടക സംഗീത സന്ധ്യ നടത്തും .ഗവ.ചീഫ് വിപ്പ് ഡോ എൻ.ജയരാജ് ,സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ ആനയടി പ്രസാദ്, ഈ എൻ മുരളീധരൻ നായർ സഭാ സെക്രട്ടറി കോട്ടയം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.