പൊൻകുന്നം: ഗവ.വി.എച്ച്.എസ്.എസ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലെ സർവീസിങ് ആൻഡ് മെയ്ന്റനൻസ് ടെക്നീഷ്യൻ ഫാം മെഷീനറി കോഴ്സ് ലാബിലേക്കുള്ള ഉപകരണങ്ങളുടെ വിതരണത്തിനായി ടെൻഡർ ക്ഷണിച്ചു. ഫോൺ: 6238159430, 9446943015.