പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് അനുസ്മരണം നടത്തി. ലൈബ്രറി സെക്രട്ടറി രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീലത സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.ആർ.കുട്ടപ്പൻ നായർ, വി.ആർ.അനിൽകുമാർ, ശ്രീനിവാസൻ നായർ, രാഹുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.