temple

അഷ്ടമുടിക്കായലിന്റെ പ്രശാന്ത സുന്ദരമായ തീരത്ത് ഒരു ക്ഷേത്രമുണ്ട്. ശ്രീനാരായണഗുരു നേരിട്ട് പ്രതിഷ്ഠ നടത്തിയ സ്ഥലം. ഇതിന്റെ മറ്റൊരു പ്രത്യേകത ദളിത് വംശജർ ശ്രീനാരായണ ഗുരുവിന് സംഭാവന നൽകിയ ഭൂമിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത് എന്നതാണ്.
പ്ലാനറ്റ് സെർച്ച്‌ വിത്ത് എംഎസിന്റെ പുതിയ വീഡിയോ കാണുക.