ins

ഇന്ത്യയുടെ സമുദ്രശക്തിയുടെ നിർണായക ഭാഗമാണ് വിമാനവാഹിനി കപ്പൽ. ഐ.എൻ.എസ് വിക്രമാദിത്യയുടെ

നവീകരണത്തിനായി കൊച്ചിൻ ഷിപ്യാർഡുമായി 1,207 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരിക്കുകയാണ്.