ബഹിരാകാശത്ത് ഇന്ത്യയ്‌ക്കും സ്വന്തമായൊരു താവളം ഒരുങ്ങുകയാണ്. 2035ൽ ഇന്ത്യ പൂർണമായും
പ്രവർത്തനസജ്ജമാക്കാൻ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയമാണ് 'ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ'