തിരുവനന്തപുരം: ഭിന്നശേഷിദിനത്തോടനുബന്ധിച്ച് പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിക്കും.രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച് നാഗരാജു മുഖ്യാതിഥിയാകും.പല മേഖലയിലുള്ള ഭിന്നശേഷി സഹയാത്രികരും കുടുംബാംഗങ്ങളും പങ്കെടുക്കും.തുടർന്ന് ഗെയിമുകളും ചിത്രകാരി അല്ലു മോൾ നയിക്കുന്ന ക്യാരിക്കേച്ചർ സെഷനും ഉണ്ടായിരിക്കും.അന്വേഷണങ്ങൾക്ക്: ഫോൺ: 9072004758, 8113827540

ഇമെയിൽ: abhirami.pc@palliumindia.org