ലോകത്തെ വൻകിട കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഏഷ്യാ യൂറോപ്പ് സ്ഥിരം
ചരക്ക് പാതയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേയും ഉൾപ്പെടുത്തി.