വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് പണവും 300 പവനും മോഷണം പോയ സംഭവത്തിൽ
അയൽവാസി പിടിയിൽ. അയൽവാസി കൊച്ചുകൊമ്പൽ വിജേഷാണ് അറസ്റ്റിലായത്.