തിരുവനന്തപുരം:കാഞ്ഞി​രവി​ളാകം ദേവീക്ഷേത്രത്തിലെ 2025ലെ വി​ല്ലി​ൻ തൂക്ക മഹോത്സവം മാർച്ച് 4മുതൽ 13വരെ നടക്കും.ഉത്സവദി​വസങ്ങളി​ൽ വി​ശേഷാൽ പൂജ,തി​രുവാഭരണചാർത്ത്,വി​ല്ലി​ൻ തൂക്കം,പുഷ്പാഭി​ഷേകം,കലാപരി​പാടികൾ,ലഘുഭക്ഷണം,സമൂഹസദ്യ എന്നി​വ നേർച്ചയായി​ നടത്താൻ ആഗ്രഹി​ക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കമ്മി​റ്റി​യുമായി​ 2025 ജനുവരി 10ന് മുൻപായി​ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി​ രാജ് ജയന്ത് അറിയിച്ചു. ഫോൺ​: 9048058408.