rudhiram

ക​ന്ന​ട​ ​താ​രം ​രാ​ജ് ​ബി.​ ​ഷെ​ട്ടി​ ​ആ​ദ്യ​മാ​യി​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള​ ​ചി​ത്രം​ ​രു​ധി​രം​ ​ഡി​സം​ബ​ർ​ 13​ന് ​തി​യേ​റ്ര​റി​ൽ. ന​വാ​ഗ​ത​നാ​യ​ ​ജി​ഷോ​ ​ലോ​ൺ​ ​ആ​ന്റ​ണി​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യാ​ണ് ​നാ​യി​ക.​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​ ​ക​ന്ന​ഡ​യി​ലും​ ​തെ​ലു​ങ്കി​ലും​ ​ത​മി​ഴി​ലും​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. റൈ​സി​ങ് ​സ​ൺ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി.​എ​സ്.​ ​ലാ​ല​നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വി​സി​നു​ ​വേ​ണ്ടി​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കു​ന്നു.

ശ്വാ​സം

സ​ന്തോ​ഷ്‌​ ​കീ​ഴാ​റ്റൂ​ർ,​ ​നീ​ന​ ​കു​റു​പ്പ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി​നോ​യ്‌​ ​വേ​ളൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശ്വാ​സം ഡി​സം​ബ​ർ​ 13​ന് ​തി​യേ​റ്റ​റി​ൽ. സൂ​ര്യ​ ​ജെ.​ ​മേ​നോ​ൻ,​ ​ആ​ദ​ർ​ശ് ​സാ​ബു,​ ​ആ​ർ​ട്ടി​സ്റ്റ് ​സു​ജാ​ത​ൻ,​ ​അ​ൻ​സി​ൽ,​ ​സു​നി​ൽ​ ​എ.​ ​സ​ക്ക​റി​യ,​ ​റോ​ബി​ൻ​ ​സ്റ്റീ​ഫ​ൻ,​ ​ടോം​ ​മാ​ട്ടേ​ൽ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ്താ​ര​ങ്ങ​ൾ​ .​ ​എ​ക്കോ​സ് ​എ​ന്റ​ർ​ടെ​യ്മെ​ന്റ് ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​നി​ൽ​ ​എ.​ ​സ​ക്ക​റി​യ​ ​ആ​ണ് നി​ർ​മ്മാ​ണം.