pepper

കൊ​ച്ചി​ ​:​ ​പ​ര​സ്യ​രം​ഗ​ത്തെ​ ​പ്ര​ശ​സ്ത​മാ​യ​ ​പെ​പ്പ​ർ​ ​ക്രീ​യേ​റ്റീ​വ് ​അ​വാ​ർ​ഡു​ക​ൾ​ ​ഡി​സം​ബ​ർ​ 6​ന് ​കൊ​ച്ചി​യി​ലെ​ ​താ​ജ് ​വി​വാ​ന്ത​ ​ഹോ​ട്ട​ലി​ൽ​ ​സ​മ്മാ​നി​ക്കും.​ ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങി​ന് ​മു​ൻ​പ് ​വൈ​കി​ട്ട് 4.30​ ​നു​ ​ആ​രം​ഭി​ക്കു​ന്ന​ ​പാ​ന​ൽ​ ​ച​ർ​ച്ച​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​ര​സ്യ​ ​രം​ഗ​ത്തെ​ ​പ്ര​ശ​സ്ത​രാ​യ​ 4​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ട​ർ​മാ​ർ​ ​സ​ദ​സി​നെ​ ​അ​ഭി​മു​ഖീ​ക​രി​ക്കും.​
​മും​ബയ്​ ​ആ​സ്ഥാ​ന​മാ​യ​ ​മാ​നി​ഫെ​സ്ര് ​മീ​ഡി​യ​യി​ലെ​ ​ഫീ​ച്ചേ​ഴ്‌​സ് ​എ​ഡി​റ്റ​ർ​ ​അ​നു​പ​മ​ ​സ​ജി​ത് ​മോ​ഡ​റേ​റ്റ​ർ​ ​ആ​യി​രി​ക്കും.​ ​വൈ​കി​ട്ട് 6.30​ന് ​ആ​രം​ഭി​ക്കു​ന്ന​ ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങ് ​ഐ.​എ​ൻ.​എ​സ് ​പ്ര​സി​ഡ​ന്റ്​ ​എം.​വി​ ​ശ്രേ​യാം​സ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​അ​വാ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​പി.​കെ​ ​ന​ടേ​ഷ്,​ ​പെ​പ്പ​ർ​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​വേ​ണു​ഗോ​പാ​ൽ,​ ​പെ​പ്പ​ർ​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​ ​ജി.​ശ്രീ​നാ​ഥ്,​ ​ട്രെ​ഷ​റ​ർ​ ​ആ​ർ.​മാ​ധ​വ​മേ​നോ​ൻ,​ ​ട്ര​സ്റ്റി​മാ​രാ​യ​ ​ഡോ.​ ​വി​ന​യ​‌്കു​മാ​ർ,​ ​യു.​എ​സ് ​കു​ട്ടി,​ ​സു​ദീ​പ് ​കു​മാ​ർ,​ ​ല​ക്ഷ്മ​ൺ​ ​വ​ർ​മ്മ,​ ​അ​നി​ൽ​ ​ജെ​യിം​സ്,​ ​ചി​ത്ര​പ്ര​കാ​ശ്,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​സ​ന്ദീ​പ് ​നാ​യ​ർ,​ ​വ​ർ​ഗീ​സ് ​ചാ​ണ്ടി,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​സ്‌​ക​ന്ദ​രാ​ജ് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.