കേരളത്തിന്റെ വികസന പാതയിൽ വന്ദേഭാരത് ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല, അതിവേഗ യാത്രാ സൗകര്യം, സമയലാഭം ഇതാണ് മറ്റ് ട്രെയിൻ സർവീസിൽ നിന്നും വന്ദേഭാരതിനെ വേറിട്ട് നിറുത്തുന്നത്.