മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ. ബി.ജെ.പി നിയമസഭാ
കക്ഷിയോഗത്തിൽ അംഗീകാരം ലഭിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം.