അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇതിന്റെ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഇന്ന് തുറമുഖ വകുപ്പ് അധികൃതർക്ക് കൈമാറും.