chiranjeevi


തെ​ലു​ങ്ക് ​മെ​ഗാ​സ്റ്റാ​ർ​ ​ചി​ര​ഞ്ജീ​വി​ ​നാ​യ​ക​നാ​വു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​ചു​വ​പ്പ് ​തീം​ ​പോ​സ്റ്റ​ർ​ ​വ​യ​ല​ൻ​സി​ന്റെ​ ​പ്രാ​ധാ​ന്യം​ ​സൂ​ ​ചി​പ്പി​ക്കു​ന്നു.​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​എ​സ്എ​ൽ​വി​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ധാ​ക​ർ​ ​ചെ​റു​കു​റി​യാ​ണ്.​ ​യു​നാ​നി​മ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​തെ​ലു​ങ്ക് ​താ​രം​ ​നാ​നി​ ​ആ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വ​യ​ല​ൻ​സ് ​നി​റ​ഞ്ഞ​ ​ചി​ത്ര​മാ​യി​രി​ക്കും​ .നാ​നി​ ​നാ​യ​ക​നാ​യ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്രം​ ​ദ​സ​റ​ ​ഒ​രു​ക്കി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ് ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല.​ ​ചി​ര​ഞ്ജീ​വി​യു​ടെ​ ​ക​ടു​ത്ത​ ​ആ​രാ​ധ​ക​നാ​യ​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​ഒ​രു​ക്കാ​ൻ​ ​പോ​കു​ന്ന​ ​ചി​ത്രം​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സി​നി​മ​യാ​ണ്.
നാ​നി​ ​നാ​യ​ക​നാ​കു​ന്ന​ ​'​ദി​ ​പാ​ര​ഡൈ​സ്'​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ര​ഞ്ജീ​വി​ .​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​വൈ​കാ​തെ​ ​പു​റ​ത്തു​ ​വി​ടും.​ ​പി.​ആ​ർ.​ഒ​​ ​ശ​ബ​രി.