train

ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ യാത്രാമാർഗമായാണ് ട്രെയിൻ യാത്രയെ പരിഗണിക്കുന്നത്.

യാത്രക്കാർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കൺഫേം ടിക്കറ്റ് ലഭിക്കുകയെന്നത്‌.