നാഗചൈതന്യയുടെ വിവാഹദിവസം സാമന്തയുടെ പോസ്റ്റ്

ss

നാഗചൈതന്യയുടെ വിവാഹദിവസം മുൻഭാര്യ സാമന്ത പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു. ''ഫൈറ്റ് ലൈക് എ ഗേൾ'' എന്ന് ഹാഷ്ടാഗ് ചേർത്ത് ഫ്രീസ്റ്റൈൽ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വീഡിയോയാണ് സാമന്ത പങ്കുവച്ചത്. ഗെയിമിന് മുന്നോടിയായി ഹസ്തദാനം ചെയ്തപ്പോൾ ഒരു ആൺകുട്ടി മറ്റൊരു പോൺകുട്ടിയുടെ കൈ വേദനിപ്പിച്ചിരുന്നു. ശേഷം നടന്ന മത്സരത്തിൽ പെൺകുട്ടി ജയിച്ചപ്പോൾ ആൺകുട്ടി കരഞ്ഞുകൊണ്ടാണ് തോൽവിയെ നേരിട്ടത്. ആ കരച്ചിൽ ലേശം പേർ,ഡണൽ ആണെന്ന് കമന്റുകളിൽ കണ്ടതുപോലെ സാമന്തയും കരുതിയിരിക്കുമോ എന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രേക്ഷകർ ചോദിക്കുന്നു. നാഗചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.