gurumargam-

മരുഭൂമിയിൽ വെള്ളം കാണുന്നു. ആകാശത്തെ ഒരു നീലമേൽക്കട്ടി മറച്ചിരിക്കുന്നതായി തോന്നുന്നു. വെള്ളത്തിന്റെയും നീലമേൽക്കട്ടിയുടെയും തോന്നലുള്ളിടത്തോളം ഇവയുടെ പൂർണരൂപം തെളിഞ്ഞുകിട്ടില്ല