r

1.​ ​എം.​ബി.​എ​ ​മാ​റ്റ്:​-​ ​സ്വ​കാ​ര്യ​ ​ബി​സി​ന​സ് ​സ്കൂ​ളു​ക​ളി​ലെ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യാ​യ​ ​മാ​നേ​ജ്മെ​ന്റ് ​ആ​പ്റ്രി​റ്ര്യൂ​ഡ് ​ടെ​സ്റ്റി​ന്റെ​ ​പേ​പ്പ​ർ​ ​ബേ​സ്ഡ് ​പ​രീ​ക്ഷ​യ്ക്ക് ഇന്ന് കൂടി​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​m​a​t.​a​i​m​a.​i​n.

3.​ ​എ​ൽ.​എ​ൽ.​എം​:​-​ ​എ​ൽ.​എ​ൽ.​എം ​ഒ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ഇന്ന് ​വൈ​കി​ട്ട് ​നാ​ലി​നു​ ​മു​മ്പ് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ക്ക​ണം.​ ​വെ​ബ്സൈ​റ്റ്:​ ​c​e​e.​k​e​r​a​l​a.​g​o​v.