train

ഗോവയിൽ നിന്ന് മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രഖ്യാപനം മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ കോഴിക്കോട്ടേക്ക് സർവീസ് ദീർഘിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ നടപടികൾ പുരോഗമിക്കുകയാണെന്ന് എം.കെ.രാഘവൻ എം.പി അറിയിച്ചു