നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ പാലക്കാട് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്‍ത രാഹുൽ മാങ്കൂട്ടത്തിൽ അമ്മ ബീന, അച്ഛന്റെ സഹോദരി രാധാമണിയമ്മ എന്നിവരോടൊപ്പം. പെങ്ങൾ ബി.ആർ.രജനി സമീപം.