നിയമ സഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ചേലക്കര എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത യു.ആർ.പ്രദീപ്, ഭാര്യ പ്രവിഷ കെ.ആർ, മക്കളായ കാർത്തിക് ടി.പി, കീർത്തന ടി.പി എന്നിവർക്കൊപ്പം.