pix

നിയമ സഭ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ പാലക്കാട് എം .എൽ .എ യായി സത്യ പ്രതിജ്ഞ ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിലിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു .സ്‌പീക്കർ എ .എൻ ഷംസീർ ,പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ , ചേലക്കര എം .എൽ .എ യായി സത്യപ്രതിജ്ഞ ചെയ്‌ത യു .ആർ പ്രദീപ് എന്നിവർ സമീപം