വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ എൽ .ഡി .എഫിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയുടേയും ഉദ്ഘാടനം സി .പി .എം സംസ്‌ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ നിർവഹിക്കുന്നു