വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ എൽ .ഡി .എഫിന്റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് .സി .പി .എം ജില്ലാ സെക്രട്ടറി വി .ജോയി ,സി .പി .ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങി പ്രമുഖ നേതാക്കൾ മുൻ നിരയിൽ