l

കരുനാഗപ്പള്ളി തഴവ തൊടിയൂർ നോർത്ത് കൊച്ചയ്യത്ത് കിഴക്കതിൽ വീട്ടിലേക്ക് ആർക്കും എപ്പോഴും വരാം. പൂജ ബമ്പർ

ലോട്ടറിയിലൂടെ 12 കോടി നേടിയ ദിനേശ് കുമാറിന്റെ (39) വീട്ടിൽ ഇതുകാരണമാണ് ഗേറ്റ് പോലുമിടാത്തത്.