ss

ഒരു യാത്ര പോകുമ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പ്രമേഹം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. കാരണം ഭക്ഷണത്തിൽ വളരെ നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും യാത്രയിൽ അതൊന്നും പാലിക്കാൻ കഴിയാറില്ല.