eye

കൊവിഡ് 19 മഹാമാരിക്കുശേഷം ലോകത്തെ ഭീതിയിലാഴ്ത്തി അടുത്ത വൈറസ്. ഇൻഫ്ളുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള ബ്ലീഡിംഗ് ഐ വൈറസ് എന്ന രോഗം പടർന്നു പിടിക്കുന്നു