
തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള രണ്ട് വർഷത്തെ ഇന്റഗ്രേറ്റഡ് +2 പ്രോഗ്രാം സെനിത് 2025-27 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് 29ന് നടക്കും. രജിസ്‌ട്രേഷൻ തുടരുന്നു. NEET,JEE, KEAM- 2025 ലേക്കുള്ള ക്രാഷ് കോഴ്‌സിന്റെ പുതിയ ബാച്ചുകളിലേക്കും റിപ്പിറ്റേഴ്‌സ്, റീറിപ്പീറ്റേഴ്‌സ് ബാച്ചുകളിലേക്കും രജിസ്ട്രേഷൻ തുടരുന്നു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, മാർത്താണ്ഡം സെന്ററുകളിലും ക്രാഷ് ബാച്ചുകൾ ഉണ്ടായിരിക്കും. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള സഫയർ ടാലന്റ് ടെസ്റ്റ് ജനുവരി 12 ന് നടക്കും. പ്രധാന സ്‌റ്റേഷനുകളിൽ നിന്നും വാഹന സൗകര്യവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.