ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഓൺലൈൻ പ്രൊഡക്ട് ഡെലിവറിയാണ് നടത്തുന്നത്. പ്രാങ്ക് ചെയ്യാൻ ഉദ്ദേശിക്കുന്നയാളെയാണ് ഡെലിവറിക്കായി സ്ഥാപനങ്ങളിലും വീടുകളിലും കൊണ്ടുപോകുന്നത്. ഒരു വീട്ടിൽ പ്രൊഡക്ട് ഡെലിവറി ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് എപ്പിസോഡ് പറയുന്നത്.
