v

രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി വൈകാതെ നടപ്പാകും. തുറമുഖ റോഡ് ബൈപ്പാസുമായി ചേരുന്നതിനു രൂപകല്പന ചെയ്ത ക്ലോവർ ലീഫ് മാതൃകയ്ക്ക് ദേശീയപാത അതോറിട്ടി അന്തിമാനുമതി നൽകിയതായാണ് വിവരം.