gurumargam-

രണ്ടുകൂട്ടരാണ് ഈ ലോകത്തിൽ കാണപ്പെടുന്നവർ. സത്യാന്വേഷികളും സത്യദർശികളും. പ്രപഞ്ചത്തിൽ ഒരു സ്ഥിര സത്യം ഇല്ലെന്ന് വാദിക്കുന്നവർ പോലും സ്ഥിരസുഖത്തിന്റെയും ശാന്തിയുടെയും രൂപത്തിൽ അതിനെ തിരയുന്നു