bala

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ഭാര്യ ലക്ഷ്മി. താനൊരു സാധാരണക്കാരിയാണെന്നും ഒരാൾക്ക് ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഒന്നും പറയിക്കാനാകില്ലെന്നും അവർ പറഞ്ഞു.