sy

പശ്ചിമേഷ്യയിൽ നിന്ന് ആശ്വാസത്തിന്റെ ഒരു വാർത്തയാണ് ലോകമെങ്ങും മുഴങ്ങിക്കേട്ടത്. അരനൂറ്റാണ്ടിലേറെയായി സിറിയയുടെ

അധികാരം കൈയ്യാളിയിരുന്ന അസദ് വംശം വീണതോടെ സിറിയയിലെ ഏകാധിപത്യ ഭരണത്തിന് അവസാനമായി