തിരുവനന്തപുരം: അഞ്ചുതെങ്ങ് ബംഗ്ലാവിൽ വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ അനിത മോഹനൻ (60) നിര്യാതയായി. മക്കൾ: ലാലി, നീന, വിഷ്ണു മോഹൻ. മരുമക്കൾ: വിജയൻ, പരേതനായ സുനിൽ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.