s

ബഷർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് സ്വന്തമായി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന വിമതർ സിറിയയിൽ നിന്ന് 75ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവർ ഇപ്പോൾ സുരക്ഷിതരായി ലെബനനിലാണുള്ളത്. വാണിജ്യ വിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.