പ്രമുഖ വ്യവസായി എം.എ.യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് വൻ
വികസന പദ്ധതികൾ. കേരളത്തിലെ തങ്ങളുടെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കി മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.