ക്രിസ്മസ് പുതുവത്സര അവധിക്കാല യാത്രകൾക്ക് ടിക്കറ്റുകൾ കിട്ടാതെ വലയുകയാണ് മലയാളികൾ.
സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കും ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല.