gurumargam-

കണ്ണു തുറന്നാൽ പുറമേ കാണാൻ കഴിയുന്നു. അടച്ചാൽ ഉള്ളിലുള്ള അറിവിന് പുറത്തേക്കു വരാൻ പഴുതില്ലാത്തതിനാൽ കാഴ്ചയില്ലാത്തവനായിത്തീരുന്നു