road

പിറവം ഇലഞ്ഞി പഞ്ചായത്തുകളുടെ അതിർത്തിയായ കൊച്ചേരിതാഴം മുതൽ പെരുമ്പടവം ചീപ്പുംപടി വരെയും പെരുമ്പടവം പള്ളിപ്പടി മുതൽ വളയമ്പ്രായത് വരെയുമാണ് ജനം രണ്ടു വർഷത്തോളമായി ദുരിതയാത്ര അനുഭവിക്കുന്നത്