coorporation

കൊല്ലം ബീച്ചിൽ കെട്ടിയിരുന്ന താത്കാലിക കടകൾ പൊളിച്ചുനീക്കി. രാവിലെയാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്ലീൻ സിറ്റി മാനേജർ അടക്കമുള്ള സംഘം കടകൾ പൊളിച്ചു നീക്കിയത്