കഴിഞ്ഞദിവസം ബാലഭാസ്കറിന്റെ ഭാര്യ ചാനലിൽ നൽകിയ അഭിമുഖത്തെ തുടർന്ന് വലിയ വിവാദങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ റിട്ട. സി.ഐ ജോർജ് ജോസഫ് ടോക്കിംഗ് പോയിന്റിൽ പ്രതികരിക്കുന്നു