തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കട്ടേല എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിനകത്ത് ഒരു പാമ്പ് കയറി എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ കണ്ടത് വീടിന് ചുറ്റും കാട് പിടിച്ച് കിടക്കുന്നു.

snake-master

വീടിനകത്തെ തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു, ഒന്നല്ല രണ്ട് വലിയ അപകടകാരികളായ അണലികൾ. ആര് കണ്ടാലും ഒന്ന് പേടിക്കും. കടി കിട്ടിയാൽ അപകടം ഉറപ്പ്. കാണുക രണ്ട് അണലികളെ പിടികൂടുന്ന സാഹസിക കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.