d

ഷില്ലോംഗ് : ഐ ലീഗിൽ ഷില്ലോംഗ് ലജോംഗിനെതിരെ പെരുതിക്കളിച്ചിട്ടും ഗോൾ നേടാൻ കഴിയാതെ ഗോകുലം കേരളാ എഫ്.സി. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.അവസാന മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിന് തകർത്തതിന്റെ ആത്മിവശ്വാസത്തിൽ ഇറങ്ങിയ ലജോംഗിനെ വിറപ്പിക്കുന്ന പ്രകടനം ഗോകുലം നടത്തിയെങ്കിലും വലകുലുക്കാനായില്ല.