punnala

മേൽത്തട്ട് പരിധിക്കും ഉപ വർഗീകരണത്തിനുമെതിരെ ദളിത് -ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ നടത്തിയ പ്രതിഷേധ സാഗരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു