vb

വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ നമ്മുടെ ട്രെയിൻ യാത്രകളുടെ രീതി മാറ്റിമറിച്ചിട്ട് ഏറെനാളായി. രാജ്യത്തിന്റെ

പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 136 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്.