ks

ക്രിസ്‌മസ്,പുതുവത്സര അവധി പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ഡിസംബർ 18 മുതൽ ജനുവരി 1 വരെ ബംഗളൂരു,മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തും. കോഴിക്കോട്,കണ്ണൂർ,കോട്ടയം,എറണാകുളം,പാലക്കാട്, തിരുവനന്തപുരം,അടൂർ,കൊട്ടാരക്കര,കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.